Wednesday, January 15, 2014

കുറെ നാളുകള്ക്ക് ശേഷം എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന ഒരു തോന്നൽ ... ദിവസങ്ങളൊക്കെ വളരെ യാന്ത്രികമായി..മടി  എന്നെ   പിടിച്ച്
 വിഴുങ്ങി തുടങ്ങി ...കാലത്ത് എഴുന്നേല്ക്കാൻ മടി ..എഴുന്നേറ്റാൽ കുളിക്കാൻ മടി ... സർവ്വത്ര മടി മാത്രം ...ഇതിനിടയിൽ ആകെയൊരു കൌതുകം തോന്നിയത് ചെടികളോ ടാണ് ...അങ്ങനെ ഞാനെന്റെ ക്വാർട്ടെഷ്സിന്റെ മുറ്റത്ത് ചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങ്ങ്ങിയത് ..ഇപ്പൊ ഇവരാണെന്റെ പ്രിയകൂട്ടുകാർ ..ഓരോരുത്തരും മൊട്ടിടുന്നതും ..തളിർക്കുന്നതുമൊക്കെയായി എന്റെ സന്തോഷങ്ങ്ങ്ങളും ആകുലതകളും ...:)